ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്കാ സ്ഥാനാരോഹണം
മേടം 24 തീയ്യതി പെരുന്നാൾ
മേടം 24 തീയ്യതി പെരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി Rev Frജേക്കബ് കാക്കോളി അച്ഛൻ കൊടി ഉയർത്തുന്നു ,ട്രസ്റ്റിമാരായ കെ കെ സക്കറിയ കക്കാട്ടിൽ ,ബേസിൽ k: ജേക്കബ്ബ് കീപ്പനശ്ശേരിൽ ,പള്ളി സെക്രട്ടറി പൗലോസ് N I നാരിയേലിൽ പള്ളി മാനേജിംഗ് കമ്മിറ്റി' അംഗങ്ങൾ ഇടവകയിലെ അംഗങ്ങൾ എന്നിവർ സമീപം
Mar Geevarghese Sahada-yude Ormapperunnal
Suvisesha Mahayogam
Suvisesha Mahayogam at St George Yakobaya syrian church, Kunnakurudi